Sunday 17 April 2016

അണ്ട്രോയിട് എങ്ങനെ പിസി യില്‍പ്രവര്‍ത്തിപ്പിക്കാം

അണ്ട്രോയിട് അപ്പ്സുകള്‍ പിസി യില്‍ പ്രവര്‍ത്തിപ്പിക്കുന എമുലെട്ടരുകളെ പറ്റിയല്ല ഈ ബ്ലോഗ്‌

പൂര്‍ണമായും നിങ്ങളുടെ പി സി എങ്ങനെ പ്രവര്‍ത്തിപ്പിക്കാം എന്നാണ് അതായത് നിങ്ങളുടെ പിസി യില്‍ വിന്ടോസിനും ലിനക്സിനും എല്ലാം പകരമായിട്ട് പൂര്‍ണമായ ഒപെരടിംഗ് സിസ്റ്റം.

പ്രധാനമായും 4 അണ്ട്രോയിട് ഒപെരടിംഗ് സിസ്റ്റം കലാണ്‍ ഉള്ളത്

1. Android X86
2.Phoenix OS
3.Remix Os
4.Console OS

ഇവ ഓരോനിന്റെയും പ്രത്യേകതകള്‍ അടുത്ത പോസ്റ്റില്‍....